Total Pageviews
Popular Posts
-
ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്റെ പിന്നില്‍ പുന്നാംപറംബില്‍ ബഗ്ലാവു വക മൂലകുന്നിലെ ചക്കിട്ട പറമ്പു വിലയ്ക്കു വാങ്ങി കമലാലയം പി.എന്‍.പി...
-
Business Line : Industry & Economy / Agri-biz : Rubber plants raised thru root trainers ready for tapping
-
ഈനാം പീച്ചിക്കു മരപ്പട്ടി കൂട്ട് നായ്ക്കുരണപ്പൊടിയും അമുക്കുര ചൂര്‍ണ്ണവും കുറുന്തോട്ടിത്തൈലവും കൊണ്ടുള്ള ഇന്ത്യന്‍ വയാഗ്രാ വിപ്ലവം കൊഴുപ്പി...
-
http://www.youtube.com/watch?v=SRJc8RsEV44
-
Viswamitra Farmer's Club : 'via Blog this'
My Blog List
Wednesday, November 18, 2009
Saturday, May 16, 2009
Sunday, April 19, 2009
Tuesday, March 17, 2009
ഈനാം പീച്ചിക്കു മരപ്പട്ടി കൂട്ട്
ഈനാം പീച്ചിക്കു മരപ്പട്ടി കൂട്ട്
നായ്ക്കുരണപ്പൊടിയും
അമുക്കുര ചൂര്‍ണ്ണവും
കുറുന്തോട്ടിത്തൈലവും
കൊണ്ടുള്ള ഇന്ത്യന്‍ വയാഗ്രാ വിപ്ലവം കൊഴുപ്പിക്കുന്ന
ചില മരുന്നു കമ്പനികള്‍
വൈശികതന്ത്രങ്ങള്ക്കു വൃഷ്യമരുന്നിടിച്ചു കൊടുത്തിരുന്ന
ക്ഷപണകന്മാരെന്ന മണിപ്രവാളകാലത്തെ
മുറിവൈദ്യന്മാരുടെ പുതിയ അവതാരമായിരിക്കുന്നു.
----------.ഡോ.ബി.ഉണ്ണികൃഷ്ണന്
അതെ,കുറുന്തോട്ടിക്കു തന്നെയാണു വാതം
എന്ന മാതൃഭൂമി
മാര്‍ച്ച് 22-28 ലക്കം ആഴ്ചപ്പതിപ്പില്‍
അവരുടെ പരസ്യമോഡലായി ഒരുങ്ങിച്ചമഞ്ഞ വൃദ്ധ
എം.ഡി.ഡോക്ടറും
ടി.സി.മെഡിക്കല്‍ കൗണ്‍സില്‍ എന്തേ ഇതൊന്നും കാണുന്നുല്ല?
നായ്ക്കുരണപ്പൊടിയും
അമുക്കുര ചൂര്‍ണ്ണവും
കുറുന്തോട്ടിത്തൈലവും
കൊണ്ടുള്ള ഇന്ത്യന്‍ വയാഗ്രാ വിപ്ലവം കൊഴുപ്പിക്കുന്ന
ചില മരുന്നു കമ്പനികള്‍
വൈശികതന്ത്രങ്ങള്ക്കു വൃഷ്യമരുന്നിടിച്ചു കൊടുത്തിരുന്ന
ക്ഷപണകന്മാരെന്ന മണിപ്രവാളകാലത്തെ
മുറിവൈദ്യന്മാരുടെ പുതിയ അവതാരമായിരിക്കുന്നു.
----------.ഡോ.ബി.ഉണ്ണികൃഷ്ണന്
അതെ,കുറുന്തോട്ടിക്കു തന്നെയാണു വാതം
എന്ന മാതൃഭൂമി
മാര്‍ച്ച് 22-28 ലക്കം ആഴ്ചപ്പതിപ്പില്‍
അവരുടെ പരസ്യമോഡലായി ഒരുങ്ങിച്ചമഞ്ഞ വൃദ്ധ
എം.ഡി.ഡോക്ടറും
ടി.സി.മെഡിക്കല്‍ കൗണ്‍സില്‍ എന്തേ ഇതൊന്നും കാണുന്നുല്ല?
Subscribe to:
Posts (Atom)